Kerala Mirror

June 27, 2025

ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിൽ ആശങ്ക : ബിൽ ഗേറ്റ്സ്

വാഷിങ്ടൺ ഡിസി : ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. സഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനം 80 ലക്ഷത്തോളം വരുന്ന […]
June 27, 2025

പി.വി അൻവർ നിലമ്പൂരിൽ സിപിഐഎം വോട്ടുകൾ പിടിച്ചു : എം.വി ഗോവിന്ദൻ

തിരുവനന്തപുരം : നിലമ്പൂരിൽ സിപിഐഎം വോട്ടുകൾ പി.വി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും തനിക്കെതിരെ വിമർശനം ഉയർന്നു എന്നത് വ്യാജ വാർത്തയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. […]
June 27, 2025

ആര‍്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎയായി സത‍്യപ്രതിജ്ഞ ചെ‍യ്തു

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎയായി ആര‍്യാടൻ ഷൗക്കത്ത് സത‍്യപ്രതിജ്ഞ ചെയ്തു. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ അടക്കമുള്ളവരും […]
June 27, 2025

അന്‍വറിൻറെ യുഡിഎഫ് പ്രവേശനം : കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ ഭിന്നത

തിരുവനന്തപുരം : നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്‍വറിനെ […]
June 27, 2025

ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം : ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ‍്യങ്ങൾ ഉയർത്തി ഹൈക്കോടതി. ചിത്രത്തിന്‍റെ ജാനകിയെന്ന പേരിന് എന്താണ് കുഴപ്പമെന്നും ഇതെ പേരുകളിൽ […]
June 27, 2025

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട് : ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് […]
June 27, 2025

വിസി നിയമനം : സർക്കാരിനും, ഗവർണർക്കും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി : സംസ്ഥാനത്തെ സർവകലാശാലയിൽ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതിൽ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച് ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്നം പരിഹരിച്ച് വിസിമാരെ നിയമിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. […]
June 27, 2025

കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു; രണ്ട്‌ പേർക്ക് പരുക്ക്

കോതമംഗലം : കനത്ത മഴയെ തുടർന്ന് കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. ‌ അപകടത്തിൽ ഗുരുതരമായ […]
June 27, 2025

ഐഡിഎഫിന് അവസരം ലഭിച്ചിരുന്നെങ്കിൽ ഖമീനിയെ വധിക്കുമായിരുന്നു : ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെഹ്റാൻ : ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാൻ ശ്രമം നടടത്തിയെങ്കിലും അവസരം ലഭിച്ചില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ്. ഇസ്രയേലി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര്യം […]