Kerala Mirror

ഗ്ലോബൽ NEWS

യുക്രെയിനിൽ 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ വൻആക്രമണം

കീവ് : യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി...

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ ഇന്ത്യന്‍ വംശജയെ കാണാനില്ലെന്ന് പരാതി

ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്‌സിയിലെത്തിയ സിമ്രാന്‍ സിമ്രാന്‍ (24) എന്ന...

ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ പറയും

ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ (Doppl) പറയും. ഗൂഗിൾ ലാബ്സ്...

ടെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ വൻയുദ്ധവിരുദ്ധ പ്രതിഷേധം

തെൽ അവിവ് : ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ടെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ...

പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം

ലാഹോര്‍ : പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മധ്യ...

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്...

ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അത്...

കു​വൈ​ത്തിൽ 10 ലക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗുളികകളുമായി ഒരാൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി : രഹസ്യവിവരത്തെത്തുടർന്ന് കു​വൈ​ത്ത് ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗുളികകൾ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തു...

ജിദ്ദ- ലണ്ടൻ സൗദി എയർലൈൻസ് വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു

റിയാദ് : ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി ആണ്...