ന്യൂയോര്‍ക്ക് : 14 വര്‍ഷത്തിനകം അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിനെ ഫലപ്രദമായി തടയാന്‍ സാധിച്ചേക്കില്ലെന്നും നാസ മുന്നറിയിപ്പ് നല്‍കി...
ദുബായ് : ബലാത്സംഗ കേസുകളിൽ ഗർഭഛിദ്രം അനുവദിക്കാനുള്ള പ്രമേയവുമായി യുഎഇ. ഇത് ഇസ്ലാമിക രാജ്യത്തെ വലിയൊരു പരിഷ്കാരവും യു.എ.ഇ.യിലെ ഗർഭഛിദ്ര നിയമങ്ങളിലെ ഒരു സുപ്രധാന...
കുവൈത്ത് സിറ്റി: കുവൈത്തിൽ അഹമ്മദി ഗവർണറേറ്രിൽ 46 ഇന്ത്യക്കാർ ഉൾപ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ കസ്റ്റഡിയിൽ. മൂന്ന് ഇന്ത്യക്കാരും നാല്...
പ്യോങ്യാങ്: ആഗോളതലത്തിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഉത്തരകൊറിയയിലെത്തി. കിം ജോങ് ഉൻ പുടിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇരു...
ടെൽഅവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ സൈനിക നീക്കത്തെ നിയന്ത്രിക്കുന്നതിനായി ഒക്ടോബർ 11 ന് രൂപീകരിച്ച ആറംഗ യുദ്ധകാല...
കുവൈത്ത് സിറ്റി: 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ്...
കുവൈറ്റ് സിറ്റി : തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റf കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ്...