Kerala Mirror

ഗ്ലോബൽ NEWS

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു

വാഷിങ്ടൺ ഡിസി : യുഎസിലെ കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയിൽ നിന്നുളള മുഹമ്മദ് നിസാമുദീൻ (30) ആണ് മരിച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമിദീനെ പൊലീസ് വെടിവച്ചത്...

റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം

മോസ്‌കോ : റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന്...

യുഎസ് ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു

വാഷിങ്ടൺ ഡിസി : യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക് 4.3 ശതമാനത്തിൽനിന്ന് ഏകദേശം 4.1...

യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി

വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് അക്രമി...

ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ് : ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡോണള്‍ഡ് ട്രംപ് ലണ്ടനിൽ

ലണ്ടൻ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം നല്‍കി. ചാള്‍സ് രാജാവ്...

ഓസ്‌കാർ ജേതാവും നടനും സംവിധായകനുമായ റോബർട്ട് റെഡ്‌ഫോർഡ് അന്തരിച്ചു

ന്യൂയോർക്ക് സിറ്റി : ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു...

വ്യാജവാര്‍ത്ത നല്‍കി നിരന്തരം വേട്ടയാടുന്നു; ന്യൂയോര്‍ക്ക് ടൈംസിനെതിരെ നിയമനടപടിയുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500...

ഇസ്രയേലിനെ ഒന്നിച്ച് നേരിടാം; പലസ്തീൻ പ്രശ്നം അവഗണിച്ച് പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ല : അറബ് -ഇസ്ലാമിക് ഉച്ചകോടി

​ദോഹ : ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ...