Kerala Mirror

ഗ്ലോബൽ NEWS

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

വാഷിങ്ടൺ ഡിസി : ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍...

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ദുബൈ : ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) സംഘടിപ്പിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ താരമായി ബി ബി 88 എന്ന നമ്പർ. അതി വാശിയേറിയ ലേലം വിളിക്ക് അവസാനം 14...

ഗാസയില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കുമെന്ന് ട്രംപ്; ചര്‍ച്ചകളുണ്ടെന്ന് നെതന്യാഹു

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യയെ അസ്വസ്ഥമാക്കുന്ന ഗാസ സംഘര്‍ഷത്തില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കാന്‍ പോകുന്നു എന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ട് വയ്ക്കുന്ന...

ബംഗ്ലാദേശിൽ സംഘർഷം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ധാക്ക : ബംഗ്ലാദേശിലെ ഖഗ്രചാരിയിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് 3 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്കൂൾ വിദ‍്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജുംമു...

യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ്: രണ്ടുമരണം, നിരവധി പേർക്ക് പരിക്ക്; അക്രമിയെ വധിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ...

ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നിൽ വാതിലുകൾ അടച്ച് കാനഡ; 2025-ൽ 80% വിസ അപേക്ഷകളും നിരസിച്ചു

ഒറ്റാവ : 2027 ആകുമ്പോഴേക്കും ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറക്കുക എന്നതാണ് കാനഡയുടെ ഇപ്പോഴത്തെ ലക്ഷ്യം. ‘ആളുകളെ നമ്മുടെ രാജ്യത്തേക്ക് സ്വാഗതം...

ദക്ഷിണ കൊറിയയില്‍ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ തീപിടിത്തം; 647 അവശ്യ സര്‍വീസുകള്‍ താറുമാറായി

സിയോള്‍ : ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 647 അവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യത്തെ പ്രധാന ഡാറ്റാ സെന്ററിലാണ് അപകടമുണ്ടായത്. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍...

ഇറാനെതിരെ വീണ്ടും യുഎൻ ഉപരോധം

ന്യൂയോർക്ക് : രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎൻ വീണ്ടും ഉപരോധം...

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ

റിയാദ് : രാജ്യത്ത് ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ...