Kerala Mirror

ഗ്ലോബൽ NEWS

ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

ബെയ്‌റൂട്ട് : ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക് നേരെ...

യുഎസില്‍ അത്യപൂര്‍വ്വ ഹിമപാതം; 2,100 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി

വാഷിങ്ടണ്‍ : ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിശൈത്യത്തില്‍ ടെക്‌സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്...

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും; 18 മ​ര​ണം

ജ​ക്കാ​ർ​ത്ത : ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്ര​ധാ​ന ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക​ഴി​ഞ്ഞ...

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ തീപിടിത്തം; 66 മരണം

അങ്കാറ : തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു...

മസ്കിന്റെ നാസി സല്യൂട്ട്? ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ വൻ വിവാദം

വാഷിംഗ്ടൺ ഡിസി : ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇലോൺ മസ്കിന്റെ നാസി സല്യൂട്ട് വിവാദമായി. ക്യാപ്പിറ്റോൾ വൺ അരീനയിൽ നടന്ന...

ഇറാനിൽ ജനപ്രിയ പോപ്പ് ​ഗായകൻ ടാറ്റലൂവിന് വധശിക്ഷ

ടെഹ്റാൻ : ജനപ്രിയ പോപ്പ് ​ഗായകൻ അനീർ ഹുസൈൻ മ​ഗ്സൗദ്‌ലൂ (ടാറ്റലൂ- 37) വിന് ഇറാൻ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദ ആരോപിച്ചാണ് നടപടി. കീഴ്ക്കോടതി വിധിച്ച 5 വർഷ തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീം...

യുഎസിന്റെ പ്രസിഡന്റായി അധികാരറ്റേതിന്‌ പിന്നാലെ ഭാവിനയങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുഎസിന്റെ പ്രസിഡന്റായി അധികാരറ്റേതിന്‌ പിന്നാലെ ഭാവിനയങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ സുവര്‍ണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന...

പടിയിറങ്ങും മുമ്പ് അസാധാരണ നീക്കവുമായി ജോ ബൈഡൻ; ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി

വാഷിങ്ടൺ ഡി സി : സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി.കൊവിഡ് റെസ്പോൺസ് ടീമിന്റെ തലവൻ ആന്റണി ഫൗച്ചി...

യുഎസിൽ ഇന്ത്യൻ വംശജരായ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ വംശജരായ യുവാവ് വാഷിംഗ്ടൺ ഡിസിയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിലെ ആർകെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയെന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. 2022...