Kerala Mirror

ഗ്ലോബൽ NEWS

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ട്രം​പ് മു​ന്നി​ൽ, വെ​ർ​മോ​ൺ​ടി​ൽ ക​മ​ല

വാഷിങ്‌ടൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ഡോ​ണ​ൽ​ഡ് ട്രം​പ് ആ​ണ് മു​ന്നി​ൽ...

ക്ഷേത്രത്തിന് സമീപം അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യും : കനേഡിയൻ പോലീസ്

ബ്രാംപ്ടൺ : കാനഡയിൽ ആക്രമണത്തിനിരയായ ക്ഷേത്രത്തിന് സമീപം പ്രതിഷേധിക്കാൻ അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പോലീസ് മുന്നറിയിപ്പ് നൽകി (Hindu temple attack ). കാനഡയിലെ ടൊറൻ്റോയിലെ...

യുഎസ് തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലത്തിൽ ഒപ്പത്തിനൊപ്പം ട്രംപും കമലയും

വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ടെടുപ്പ് നടന്നത് ന്യൂഹാംഷെയറിലെ ഡിക്‌സ്‌വിലിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിക്‌സ്‌വിൽ നോച്ചിൽ...

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ...

തരം​ഗമായി ‘യെസ് ഷീ കാൻ’ കാമ്പയിൻ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട വോട്ടുകളും ഉറപ്പിക്കാനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും...

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്

വാഷിങ്ടണ്‍ : 47ാമത്തെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല...

വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ഉ​ത്ത​ര​കൊ​റി​യ

സീ​യൂ​ൾ : യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ ലം​ഘി​ച്ച് ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ (ഐ​സി​ബി​എം) പ​രീ​ക്ഷി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് നി​ന്ന് ദ​ക്ഷി​ണ...

നൈജീരിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം: പ്രായപൂർത്തിയാകാത്ത 29 പേർക്ക് വധശിക്ഷ

അബുജ : നൈജീരിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിലക്കയറ്റം ഉയർന്നതോടെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ...

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; മരണം 9

ജക്കാർത്ത : കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ...