കെയ്‌റോ : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ...
കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത്...
കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി...
റാമള്ള : ഗാസ പലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും അവിടേക്കുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. കൂട്ടക്കൊല അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദം...
ഗസ്സ സിറ്റി : ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു. അൽ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാൻ സാമിർ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ടീമിനെ ഇസ്രായേൽ...
ഗസ്സ സിറ്റി : ഖാന്‍ യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ വര്‍ഷം തുടരുന്നു. ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്. അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹ്, കാമറാമാൻ സാമിര്‍ അബൂദഖ...
ജറുസലെം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ഹമാസിന് ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ . കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന്‍...