Kerala Mirror

ഗ്ലോബൽ NEWS

ഷഹബാസ് ഷരീഫ് വീണ്ടും പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന...

ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇസ്ലാമാബാദ് : ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ...

വിസ റദ്ദാക്കുകയോ, കാലാവധി കഴിഞ്ഞാലോ അഞ്ച് വിഭാഗക്കാര്‍ക്ക് 6 മാസം വരെ യുഎഇയില്‍ തുടരാം

അബുദാബി : വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാര്‍ക്ക് യുഎഇയില്‍ 6 മാസം വരെ തുടരാം. പുതുക്കിയ വിസ നിര്‍ദേശം അനുസരിച്ചാണിത്. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകള്‍/വിവാഹമോചിതര്‍...

പുടിൻ വിമർശകനായ നവൽനി കൊല്ലപ്പെട്ടത് കെജിബിയുടെ ട്രേഡ്മാർക്ക് ഇടിയേറ്റ് , ആരോപണവുമായി മനുഷ്യാവകാശ സംഘടന

മോസ്‌കോ: റഷ്യയിലെ  പ്രതിപക്ഷത്തിന്റെ മുഖമായിരുന്ന അലക്‌സി നവൽനിയുടെ മരണകാരണം ഹൃദയത്തിലേറ്റ ഒറ്റ ഇടിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. യു.എസ്.എസ്.ആറിന്റെ കുപ്രസിദ്ധ ചാരസംഘടനയായിരുന്ന കെ.ജി.ബി...

റമദാനിലും ഗസ ആക്രമിക്കുമെന്ന്  ആവർത്തിച്ച് ഇസ്രായേൽ

റഫ :  ഗാസക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ ഭരണകൂടം. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം നാല്​...

ചെങ്കടൽ ആക്രമണം: സൂയസ് കനാലിൽ ഗതാഗതം കുറഞ്ഞു, വരുമാനത്തിൽ വൻ ഇടിവ്

കയ്റോ : ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന...

പ്രാഗിലും കർഷകരുടെ ട്രാക്ടർ റാലി

ഉയർന്ന ഇന്ധനവിലയിലും യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നയങ്ങളിലും പ്രതിഷേധിച്ച്‌ ട്രാക്ടർ റാലി നടത്തി ചെക്ക്‌ കർഷകർ. പ്രാഗിൽ കൃഷിമന്ത്രാലയ ആസ്ഥാനത്തേക്കായിരുന്നു ട്രാക്ടർ റാലി. എന്നാൽ, കർഷകരുടെ പൊതു...

ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം

ക്വീന്‍സ്ലന്‍ഡ് : ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ്...

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അന്തരിച്ചു

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം...