ന്യൂയോർക്ക്: ഗാസയിൽ കൂടുതൽ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം, യു.എസിനെ വിമര്‍ശിച്ച് റഷ്യ മുന്നോട്ടുവച്ച ഭേദഗതി തള്ളി.. അതേസമയം, അടിയന്തര വെടിനിർത്തൽ...
ടെഹ്‌റാന്‍: സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്കെതിരെയുള്ള പുതിയ കേസില്‍ ഇറാന്‍ വിചാരണ തുടങ്ങുന്നു. ചൊവ്വാഴ്ച ടെഹ്‌റാനിലെ റെവലൂഷണറി കോടതിയിലാണ് വിചാരണ. എവിന്‍ ജയിലില്‍ കഴിയുന്ന നര്‍ഗീസിനെ...
പ്രാഗ്: ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പില്‍ മരണം 15 ആയി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി...
പ്രാഗ് : ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു...
ധാക്ക : ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര്‍ മരിച്ചു. ഒരു സ്ത്രീയും ചെറിയ കുട്ടിയുമുള്‍പ്പെടെയാണ് അക്രമത്തിനിരയായത്...
ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ദാവൂദ്...
വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം...