Kerala Mirror

ഗ്ലോബൽ NEWS

ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

ന്യൂയോര്‍ക്ക് : ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ്...

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് സംഘം സംഭവസ്ഥലത്ത്...

ക്രിസ്മസിന് 1000 ത്തിലധികം കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നൽകി മോചിപ്പിച്ചു : ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ

കൊളംബോ : ക്രിസ്മസിനോടനുബന്ധിച്ച് 1000-ലധികം കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു. കുടിശ്ശിക പിഴ...

ലോകമെങ്ങുമുള്ളവർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻസിറ്റി : ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. ഒപ്പം ബത്‍ലഹേമിലെ യുദ്ധ ഇരകൾക്കായും അദ്ദേഹം പ്രാർഥിച്ചു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു...

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രാ​റി​ലാ​യ ച​ര​ക്ക് ക​പ്പ​ൽ മും​ബൈ തീ​ര​ത്തേ​ക്ക് അ​ടു​പ്പി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി : ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രാ​റി​ലാ​യ ച​ര​ക്ക് ക​പ്പ​ൽ മും​ബൈ തീ​ര​ത്തേ​ക്ക് അ​ടു​പ്പി​ക്കു​ന്നു. ക​പ്പ​ലു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​യ​താ​യും കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ലാ​യ വി​ക്രം...

തെ​ക്ക​ൻ ഗാ​സ​യി​ൽ ഹ​മാ​സ് ഇ​സ്ര​യേ​ൽ പോ​രാ​ട്ടം അ​യ​വി​ല്ലാ​തെ തു​ട​രു​ന്നു

ഗാ​സ : തെ​ക്ക​ൻ ഗാ​സ​യി​ൽ ഹ​മാ​സ് ഇ​സ്ര​യേ​ൽ പോ​രാ​ട്ടം അ​യ​വി​ല്ലാ​തെ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഗാ​സാ സി​റ്റി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട 76 പേ​ർ കൊ​ല്ല​പ്പെ​ട്ടു...

ഇന്ത്യന്‍മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ദുബായ് :  ഇന്ത്യന്‍മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി. റിപ്പോര്‍ട്ട്...

മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു

വത്രി : മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു. സംഭവത്തില്‍ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച...

ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവ് : ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി :  ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച്...