Kerala Mirror

ഗ്ലോബൽ NEWS

ഉക്രൈൻ അതിർത്തിയിൽ റഷ്യൻ വിമാനം തകർന്നുവീണു; 74 യാത്രികർ മരിച്ചതായി സൂചന

മോസ്‌കോ :റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടു.   തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ്  കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച്...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : റോ​ണ്‍ ഡി​ സാ​ന്‍റി​സും പി​ന്മാ​റി, ട്രംപിന് പിന്തുണ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ഫ്‌​ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​ സാ​ന്‍റി​സ് പി​ന്മാ​റി. ന്യൂ ​ഹാം​ഷെ​യ​ര്‍ പ്രൈ​മ​റി പോ​രാ​ട്ടം...

അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കല്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ്...

എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി : എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു.  കുട്ടിയുടെ ജീവരക്ഷിക്കുന്നതിന്  ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം...

ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു; നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം

ഗാസ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗാസയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ വീതം കൊല്ലപ്പെടുന്നതായി യു.എൻ...

ച​ന്ദ്ര​നെ തൊ​ട്ട് ജ​പ്പാ​നും;”മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം  പേ​ട​ക​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം

യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി. സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വ​സ്റ്റി​ഗേ​റ്റിം​ഗ് മൂ​ൺ...

ജപ്പാന്റെ സ്‍ലിം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു

ടോക്കിയോ : ജപ്പാന്റെ സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ (സ്‍ലിം) ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം...

സംഘർഷം കനക്കുന്നു ,ഇറാൻ അതിർത്തി കടന്നു പാക് വ്യോമാക്രമണം

ഇസ്‌ലാമാബാദ്/തെഹ്‌റാൻ: അതിർത്തി കടന്നുള്ള വ്യോമാക്രമണവുമായി  ബലൂചിസ്താനിലെ ഇറാൻ ആക്രമണത്തിനു തിരിച്ചടിച്ച് പാകിസ്താൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന്...

നയതന്ത്ര പ്രതിനിധികളെ നീക്കി, പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ

ഇസ്ലാമബാദ്: പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ. പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു പിന്നാലെയാണ് ബന്ധം വഷളായത്. ആക്രമണത്തിനു പിന്നാലെ ഇറാൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ...