Kerala Mirror

ഗ്ലോബൽ NEWS

ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി : ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ടെക്‌സാസിലാണ് അപകടം...

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു

ബ്രസാവില്ല് : കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍...

ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി

കോടീശ്വരനായ എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ.  ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി...

റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്കേറ്റു. റഷ്യൻ മേഖലയിലെ ബെൽഗൊറോഡിലാണ് യുക്രൈന്‍ ഷെല്ലാക്രമണം നടത്തിയത്. റാകിത്‌നോയിലെ ആക്രമണത്തിൽ മുന്ന്...

പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക്...

ഐഫോൺ 16 ലോഞ്ച് സെപ്തംബറിൽ തന്നെ

കാലിഫോര്‍ണിയ : ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും...

ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിൽ

പാരിസ് : ജനപ്രിയ മെസേജിങ് ആപ്പ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിലാണ് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ...

ഇസ്രായേലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹിസ്ബുല്ല ആക്രമണം

ബെയ്‌റൂത്ത് : ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല...

സുനിത വില്യംസ് 2025ല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങും

ന്യൂയോര്‍ക്ക് : ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ കൂടാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ...