Kerala Mirror

ഗ്ലോബൽ NEWS

ലെബനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; മരണം 558 ആയി, 2000ത്തോളം പേര്‍ക്ക് പരിക്ക്

ബയ്‌റുത്ത് : ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി...

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പുതിയ പ്രധാനമന്ത്രിയെ നിമയിച്ചത്. നാഷണൽ പീപ്പിൾസ് പവറിൻ്റെ (എൻപിപി) എംപിയായ ഹരിണി...

ലബനനിൽ ഇസ്രയേൽ ആക്രമണം കനപ്പിക്കുന്നു, 492 മരണം; തെക്കൻ ലബനനിൽനിന്ന് കൂട്ടപ്പലായനം

ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ ആക്രമണം കനപ്പിക്കുന്നു . ഒറ്റദിവസം തെക്കൻ ലബനനിൽ 492  പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയ്ക്കു പുറമേ ഇസ്രയേൽ യുദ്ധം ലബനനിലേക്കുകൂടി വ്യാപിക്കുമോ എന്ന ആശങ്കയിലായി ലോകം...

ലബനാനിൽ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം; 100 പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത് : പേജർ, വോക്കി ടോക്കി സ്ഫോടനത്തിനു പിന്നാലെ ലബനാന് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 100 ​​പേർ...

ഇസ്രായേലി വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല; ഇറാഖിൽനിന്നും ആക്രമണം

ബെയ്റൂത്: വടക്കൻ ഇസ്രായേലിൽ ആക്രമണം തുടർന്ന് ഹിസ്ബുല്ല. റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ...

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെ മുന്നിൽ . ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോർട്ട്. താൽക്കാലിക...

ഗാസ സ്കൂളിനു നേരെ ഇസ്രായേൽ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 22 പലസ്തീനികൾ ​ കൊല്ലപ്പെട്ടു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഗാസ സിറ്റിയിലെ സൈത്തൂൻ സ്കൂ​ളി​ന് നേരെയായിരുന്നു അ​ധി​നി​വേ​ശ സേ​നയുടെ ബോം​ബി​ങ്...

ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അക്വിൽ ​കൊല്ലപ്പെട്ടത്...

കോവിഡ് 19ൻ്റെ പുതിയ വകഭേദം പടരുന്നത് 27 രാജ്യങ്ങളിൽ, നിലവിൽ രോഗബാധ ഏറെയുള്ളത് യൂറോപ്പിൽ

കാലിഫോർണിയ: ശാസ്ത്രലോകത്ത് ഭീതി ഉയർ‌ത്തി കോവിഡ് 19ൻ്റെ പുതിയ വകഭേദം. എക്സ്.ഇ.സി എന്ന വകഭേദം യൂറോപ്പിലുടനീളം അതിവേഗം പടരുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ജൂണിൽ ജർമനിയിലാണ് പുതിയ വകഭേദം...