Kerala Mirror

ഗ്ലോബൽ NEWS

കൊല്ലപ്പെടുന്നതിന് മുമ്പ് കൈവെട്ടിമാറ്റി; രക്തസ്രാവം ഉണ്ടായി, യഹ്യ സിന്‍വറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ജെറുസലേം : ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ്...

ഗാ​സ​യി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ: 33 മ​ര​ണം

ടെ​ൽ അ​വീ​വ് : ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. 85 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ...

‘മോസ്റ്റ് വാണ്ടഡ്’; പന്നൂന്‍ വധശ്രമക്കേസില്‍ മുന്‍ റോ ഉദ്യോഗസ്ഥനെതിരെ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്

വാഷിങ്ടണ്‍ : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ...

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ജറുസലേം : ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍...

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം; വിദ്യാർഥികൾ ആശങ്കയിൽ

ഒ​ട്ടാ​വ : ഹൈക്കമ്മീഷണർമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്‌പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും...

പോപ് ​ഗായകൻ ലിയാം പെയ്നിന്റെ മരണത്തിൽ ദുരൂഹത : ആരാധകർ

ബ്യൂണസ് അയേഴ്സ് : പ്രശസ്ത ബ്രിട്ടീഷ് പോപ് ​ഗായകൻ ലിയാം പെയ്നിനെ അർജന്റീനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ...

വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്

ധാക്ക : ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ്...

ബോംബ് ഭീഷണിയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യാ യാത്രക്കാരുമായി കനേഡിയന്‍ വിമാനം ഷിക്കാഗോയിലേക്ക്

ഒട്ടാവ : ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡ വിമാനത്താവളത്തില്‍ ഇറക്കിയ എയര്‍ ഇന്ത്യാ വിമാനത്തിലെ 191 യാത്രികരുമായി കനേഡിയല്‍ വിമാനം ഷിക്കാഗോയിലേക്ക് യാത്ര തിരിച്ചു. 20 ജീവനക്കാരുള്‍പ്പടെ 211 പേരാണ്...

ലെ​ബ​ന​നി​ൽ നി​ന്നും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി വ്യാ​പ​ക മി​സൈ​ൽ ആ​ക്ര​മ​ണം

ജ​റു​സ​ലേം : ലെ​ബ​ന​നി​ൽ നി​ന്നും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി വ്യാ​പ​ക​മാ​യി മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി അ​റി​യി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ...