Kerala Mirror

ഗ്ലോബൽ NEWS

കമല ഹാരിസിന് പിന്തുണ ഒരമ്മയെന്ന നിലയ്ക്ക് : പോപ്പ് ഗായിക ബിയോണ്‍സെ

ഹൂസ്റ്റണ്‍ : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നിരവധി സെലിബ്രിറ്റികള്‍ കമല ഹാരിസിനും ട്രംപിനും പിന്തുണ നല്‍കുന്നുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനു വേണ്ടി...

അനധികൃത കുടിയേറ്റം : ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാർ യുഎസ് അതിർത്തിയിൽ പിടിയിലാകുന്നു

ന്യൂഡൽഹി : ഓരോ വർഷവും ഇന്ത്യയിൽനിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ എണ്ണം ശക്തമായി തുടരുന്നതായി റിപ്പോർട്ട്. ജീവൻ പോലും പണയംവെച്ചാണ് പലരും അതിർത്തി കടക്കാൻ ശ്രമിക്കുന്നത്...

വടക്കന്‍ ഗാസയില്‍ ജനവാസ കേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 35 മരണം

ജെറുസലേം : വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പലായനം ചെയ്തവരെ പാര്‍പ്പിച്ചിരുന്ന കെട്ടിടം...

മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 24 മരണം

മെ​ക്സി​ക്കോ സി​റ്റി : വ​ട​ക്ക​ൻ മെ​ക്സി​ക്കോ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു. സ​കാ​ടെ​ക​സി​നെ​യും അ​ഗ്‌​വു​സ്ക​ലെ​ന്‍റ്സ് ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്...

ജര്‍മ്മനിയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം; സ്‌കില്‍ഡ് വിസ 90,000 ആയി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്നു കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ നല്‍കാന്‍ ജര്‍മ്മനി. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കില്‍ഡ് വിസ ജര്‍മ്മനി 90,000 ആയി വര്‍ധിപ്പിച്ചു. നേരത്തൈ...

ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചു; യുദ്ധവിമാനങ്ങൾ പിൻവാങ്ങി : ഇസ്രായേൽ

തെൽ അവീവ് : ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി. വിഡിയോ...

ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗസ്റ്റ് ഹൗസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ബെയ്റൂത്ത് : തെക്കൻ ലബാനനിലെ ഹസ്ബയ്യ മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസുകള്‍ക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു...

ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം

ജറുസലം : ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേല്‍ മിസൈല്‍ ക്രമണം. ഒക്ടോബര്‍ ഒന്നിനാണ് ഇറാനെ ലക്ഷ്യമാക്കി...

ബോയിങ് തകരാര്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് യാത്രികര്‍ തിരികെ ഭൂമിയിലേയ്ക്ക്

കേപ് കനാവറല്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേയ്ക്ക് മടങ്ങി. ബോയിങ് തകരാര്‍ മൂലവും മില്‍ട്ടണ്‍ ചുഴലിക്കാറ്റും മൂലവുമാണ് ഭൂമിയിലേയ്ക്ക് തിരികെയുള്ള യാത്ര വൈകിയത്...