Kerala Mirror

ഗ്ലോബൽ NEWS

ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ വധം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍

വാഷിങ്ടണ്‍ : ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൂതി നേതൃനിരയെ ഇല്ലാതാക്കുമെന്നും അദ്ദേഹം...

കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട് : വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി

കീ​വ് : റ​ഷ്യ​യി​ലെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു​ക്രേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി...

ഇന്ത്യ വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം : ബംഗ്ലാദേശ്

ന്യൂഡല്‍ഹി : രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന്...

വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി ദുബായ് കസ്റ്റംസ്

ദുബായ് : യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്‍ പരിഗണിച്ചാണ് നീക്കം...

പഴയ മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക് : 2025 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്. ആൻഡ്രോയ്ഡ്...

യുഎസിൽ ആണും പെണ്ണും മാത്രം മതി; ‘ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും’ : ട്രംപ്

വാഷിങ്ടൺ : ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഇനി യുഎസിൽ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന പരിപാടിയിൽ യുവാക്കളെ...

ലണ്ടനിലേയ്ക്ക് പോകണം; ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മോസ്‌കോ : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. റഷ്യയിലെ ജീവിതത്തില്‍...

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണു ; 10 മരണം

ബ്രസീലിയ : ബ്രസീലില്‍ ചെറു വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രസീലില്‍ വിനോദ...

ഗസ്സയിലെ സുരക്ഷിത മേഖലകളിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ

ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. അൽ-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു...