Kerala Mirror

ഗ്ലോബൽ NEWS

പാക് ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കും : താലിബാൻ

കാബൂൾ : പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള...

ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : സെൻട്രൽ ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട്...

കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു

മോസ്‌കോ : 72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍...

വെള്ളത്തലയന്‍ കടല്‍പ്പരുന്ത് അമേരിക്കയുടെ ദേശീയപക്ഷി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബൈഡന്‍

വാഷിങ്ടണ്‍ : അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയന്‍ കടല്‍പ്പരുന്തിനെ പ്രഖ്യാപിച്ചു. യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. ‘രാജ്യത്ത് നിലനില്‍ക്കുന്ന ഈ...

വാട്‌സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്ക് പിന്‍വലിച്ച് ഇറാന്‍

ടെഹ്‌റാന്‍ : വാട്‌സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ പിന്‍വലിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട നിരോധനമാണ് ഇറാന്‍ ഔദ്യോഗികമായി നീക്കിയത്. ഇന്റര്‍നെറ്റ്...

അഫ്ഗാനില്‍ പാകിസ്ഥാന്റെ വ്യോമാക്രണം; 15 പേര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പെടെ ഏഴ്...

തു​ർ​ക്കി​യി​ലെ ആ​യു​ധ​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്താം​ബു​ൾ : വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ആ​യു​ധ​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം...

ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ കാത്തിരുപ്പിന് വിരാമം; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ : സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​റ​ന്നു. ഇ​തോ​ടെ ലോ​കം മു​ഴു​വ​നും...

വധശിക്ഷ റദ്ദാക്കി, ജയില്‍ ശിക്ഷയില്‍ ഇളവ്; അധികാരമൊഴിയുന്നതിന് മുമ്പ് നിര്‍ണായക തീരുമാനവുമായി ബൈഡന്‍

വാഷിങ്ടണ്‍ : യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ്...