Kerala Mirror

ഗ്ലോബൽ NEWS

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ്...

ഇന്ത്യൻ ഉപരാഷ്ട്രപതിയും സാക്ഷി, ചാള്‍സ് മൂന്നാമന്‍ ഇന്ന് സിംഹാസനമേറും

ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് .  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്...

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി; കുടുങ്ങിയ പത്ത് പേരെ രക്ഷപെടുത്തി

തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം...

തെക്കൻ തുർക്കിയിലെ വൻഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു

തെക്കൻ തുർക്കിയിലും, സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ...

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണ്...

കുഞ്ഞിന് ടിക്കറ്റെടുക്കാൻ നിർദ്ദേശിച്ചു; വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ

കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര...

ബിബിസി സ്വതന്ത്രമാണ്, ബ്രിട്ടണ്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരും: ബ്രിട്ടീഷ് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റെറിക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍...

യുഎഇയിൽ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരും

യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് വ്യക്തമാക്കി നാഷണൽ സെന്‍റ‍ര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും...

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഖത്തറിന് റെക്കോഡ്

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു...