Kerala Mirror

ഗ്ലോബൽ NEWS

യുഎസ് ആർക്കൊപ്പം : പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൺ : ആരാകും അടുത്ത യുഎസ് പ്രസിഡന്റ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസോ? റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ‌? ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഉത്തരം അറിയാൻ മണിക്കൂറുകള്‍...

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണം

ബ്രാം​പ്ട​ൺ : കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ച്ച് ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ൾ. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ സ​ഭ ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു​പ​റ്റം...

ലെബനനില്‍ ഇസ്രയേലിന്റെ മിന്നല്‍ റെയ്ഡ്; തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍

ബെയ്‌റൂട്ട് : വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ പിടികൂടി. വടക്കന്‍ ലെബനനില്‍ നടന്ന ഓപ്പറേഷനില്‍ ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ്...

ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കണം; ഇസ്രായേലിൽ ബന്ദികളുടെ കുടുംബങ്ങളുടെ റാലി

തെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ 101 പേരെയും ഒറ്റ കൈമാറ്റത്തിലൂടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബം ശനിയാഴ്ച ഇസ്രായേലിൽ ഉടനീളം റാലികൾ നടത്തി. അതേസമയം, ബന്ദികളെ മോചിപ്പിച്ചാൽ ഇസ്രായേൽ...

ഗാ​സ​യി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ജ​നീ​വ : ഗാ​സ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക്ക​ൻ ഗാ​സ​യി​ലെ ഷെ​യ്ഖ് റ​ദ്‌​വാ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നേ​രെ​യാ​ണ്...

അമിത് ഷായ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ; കാനഡയ്ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി...

ഐ ​ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനും വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ

ജക്കാർത്ത : ആ​പ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ നടപടിയെടുത്തത് സ്മാർട്ട്...

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹം ആരെ പിന്തുണക്കും?

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹരിസോ അതോ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ? ആര് പ്രസിഡന്റാകുമെന്ന് ലോകം...

ഇറാന്റെ തിരിച്ചടി ഇറാഖിൽനിന്ന്; അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’

തെഹ്‌റാൻ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇസ്രായേലിനു നേരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് വാർത്ത...