Kerala Mirror

ഗ്ലോബൽ NEWS

ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ : ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു. ഹോട്ടല്‍...

ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ ഐഎസ് പതാക; അക്രമി മുന്‍ യുഎസ് സൈനികന്‍, മരണം 15 ആയി

വാഷിങ്ടന്‍ : അമേരിക്കയില്‍ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്കു ഓടിച്ചുകയറ്റി വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍. 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക്...

കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ് : റ​ഷ്യ​ൻ സേ​ന പു​തു​വ​ത്സ​ര​ ദി​ന​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ര​ണ്ട് പേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഒ​രു വ​നി​ത​യ​ട​ക്കം...

മാലദ്വീപ്​ പ്രസിഡൻറിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​

ന്യൂഡൽഹി : മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം...

‘സമാധാനം ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം, 2025 ഞങ്ങളുടെ വര്‍ഷം’ : വ്ളാദിമിര്‍ സെലന്‍സ്കി

കിയവ് : നീണ്ട മൂന്ന് വർഷമായി തുടരുന്ന റഷ്യയുടെ അധിനിവേശം ഏത് വിധേനയും അവസാനിപ്പിക്കാൻ യുക്രൈന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. 2025 തങ്ങളുടെ വര്‍ഷമാണെന്നും...

ബഹിരാകാശത്ത് വ്യത്യസ്ത പുതുവർഷാഘോഷവുമായി സുനിത വില്യംസ്

ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് സുനിത വില്യംസ് ഇത്തവണ പുതുവർഷത്തെ വരവേൽക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16...

പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം

ലോകം പുതുവർഷത്തെ ആവേശത്തോടെ വരവേറ്റു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ആസ്‌ത്രേലിയയും ജപ്പാനും ചൈനയിലുമെല്ലാം പുതുവത്സരത്തെ വരവേറ്റു. ഇന്ത്യൻ...

ബൈ 2024…; പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലന്‍ഡും

ഓക് ലന്‍ഡ് : 2024ന് ബൈ പറഞ്ഞ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ്...

മോശം കാലാവസ്ഥ : ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി

ലണ്ടന്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാന നഗരമായ എഡിന്‍ബറോയില്‍ പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഇവിടെ അടുത്ത 36...