Kerala Mirror

ഗ്ലോബൽ NEWS

ചന്ദ്രയാൻ 3 ദൗത്യ വിജയം : ഇന്ത്യയെയും ഐഎസ്ആർഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ...

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക...

ഗ്രീ​സ് കാ​ട്ടു​തീ : പ​തി​നെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഏ​ഥ​ൻ​സ് : വ​ട​ക്ക​ൻ ഗ്രീ​സി​ൽ കാ​ട്ടു​തീ നാ​ശം വി​ത​ച്ച വ​ന​മേ​ഖ​ല​യി​ൽ പ​തി​നെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. തു​ർ​ക്കി അ​തി​ർ​ത്തി​ക്ക് സ​മീ​പം വ​ട​ക്കു​കി​ഴ​ക്ക​ൻ ഗ്രീ​സി​ലെ എ​വ്റോ​സ്...

ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വാഷിങ്ടൺ : ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരാണ് മരിച്ചത്. ...

അ​ഡോ​ബ് സ​ഹ​സ്ഥാ​പ​ക​ൻ ജോ​ൺ വാ​ർ​നോ​ക്ക് അ​ന്ത​രി​ച്ചു

സാ​ൻ​ഫ്രാ​ൻ​സി​സ്കോ : ബ​ഹു​രാ​ഷ്ട്ര സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ അ​ഡോ​ബ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡ് സ​ഹ​സ്ഥാ​പ​ക​ൻ ജോ​ൺ വാ​ർ​നോ​ക്ക് (82) അ​ന്ത​രി​ച്ചു. അ​ഡോ​ബി ക​മ്പ​നി പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം...

താൽപ്പര്യമില്ല…: 2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ താൽപ്പര്യമില്ലെന്ന് വിവേക് ​​രാമസ്വാമി

വാഷിംഗ്ടൺ : അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് ​​രാമസ്വാമിക്ക് താൽപ്പര്യമില്ലെന്ന് റിപ്പോർട്ട്. 2024 ലെ സർവേയിൽ...

സാങ്കേതിക തകരാറ് ; ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നു : റഷ്യ

മോസ്‌കോ : സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ട റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നെന്ന് സ്ഥിരീകരിച്ച് റഷ്യ. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ...

വ​ട​ക്ക​ൻ യു​ക്രെ​യ്നി​ലെ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: വ​ട​ക്ക​ൻ യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 37 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ 11...

പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്.ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ ഡിസീസ്...