Kerala Mirror

ഗ്ലോബൽ NEWS

ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ...

‘ട്രംമ്പ് കുടിയേറ്റക്കാരോടും ട്രാൻസ്‌ജെൻഡറുകളോടും കരുണ കാണിക്കണം’ : ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ

ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസി‍ഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡർ സമൂഹത്തോടും...

1500 അ​ധി​ക സൈ​നി​ക​രെ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി : മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 1500 അ​ധി​ക സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അനധികൃത കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ന്‍റെ...

ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ; ര​ണ്ട് മ​ണി​ക്കൂ​റി​ൽ തീ ​വ്യാ​പി​ച്ച​ത് 5000 ഏ​ക്ക​റി​ൽ

വാ​ഷിം​ഗ്ട​ൺ ഡിസി : ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും പു​തി​യ കാ​ട്ടു​തീ പ​ട​രു​ന്നു. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​യാ​ണ്...

റ​ഷ്യ യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; അല്ലങ്കിൽ ക​ർ​ശ​ന സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തും : ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റ​ഷ്യ​യെ ഉ​പ​രോ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. അ​ധി​ക നി​കു​തി...

ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

ബെയ്‌റൂട്ട് : ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക് നേരെ...

യുഎസില്‍ അത്യപൂര്‍വ്വ ഹിമപാതം; 2,100 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി

വാഷിങ്ടണ്‍ : ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിശൈത്യത്തില്‍ ടെക്‌സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്...

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും; 18 മ​ര​ണം

ജ​ക്കാ​ർ​ത്ത : ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്ര​ധാ​ന ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക​ഴി​ഞ്ഞ...

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ തീപിടിത്തം; 66 മരണം

അങ്കാറ : തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു...