Kerala Mirror

ഗ്ലോബൽ NEWS

യൂന്‍ സുക് യോല്‍ പുറത്തേയ്ക്ക്; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 പേര്‍ ഇംപീച്ച്‌മെന്റിന്...

പുടിൻ്റെ അടുത്ത സഹായി റഷ്യൻ ആയുധ വിദഗ്ധൻ കൊല്ലപ്പെട്ട നിലയിൽ

മോസ്കോ : റഷ്യൻ ആയുധ വിദഗ്ധൻ മിഖായേൽ ഷാറ്റ്‌സ്‌കിയെ മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ...

ഇസ്‌ലാമോഫോബിയ തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം

വാഷിങ്ടൺ : മുസ്‌ലിം-അറബ് വിരുദ്ധ വിദ്വേഷം തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. ജോ ബൈഡൻ പ്രസിഡന്റ് പദവി ഒഴിയാൻ അഞ്ച് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണു പ്രഖ്യാപനം വരുന്നത്. മുസ്‌ലിംകളെയും...

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : കോര്‍പ്പറേറ് നികുതി കുറയ്ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ടൈം...

ഇസ്രായേലുമായുള്ള ബശ്ശാറുൽ അസദിന്റെ രഹസ്യ ഇടപാടുകൾ കാണിക്കുന്ന രേഖകൾ പുറത്ത്

ദമസ്കസ് : ഇസ്രായേലുമായുള്ള മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ രഹസ്യ ഇടപാടുകൾ കാണിക്കുന്ന രേഖകൾ പുറത്ത്. അസദിന്റെ ഭരണതകർച്ചക്ക് പിന്നാലെ ചോർന്നതെന്ന് കരുതുന്ന ഒരു കൂട്ടം രേഖകളിലാണ് ഇരുരാജ്യങ്ങളും...

ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്‌ക്

2021ലാണ് ഇലോൺ മസ്‌ക് ലോകസമ്പന്നനായത്. ഏറെക്കാലം ലോകസമ്പന്നനായിരുന്ന ബിൽ ഗേറ്റ്‌സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിന്റെ കുതിച്ചുചാട്ടം. എന്നാൽ നിലവിൽ ചരിത്രത്തിലേറ്റവും സമ്പന്നനായ വ്യക്തി എന്ന...

കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; രണ്ട് പ്രതികൾ പിടിയിൽ

എ​ഡ്മി​ന്‍റ​ൻ : കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​നി​ൽ ഹ​ർ​ഷ​ൻ​ദീ​പ് എ​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് എ​ഡ്മി​ന്‍റ​ൻ പോ​ലീ​സ്. എ​ഡ്മി​ന്‍റ​നി​ൽ...

‘സിറിയയെ ശുദ്ധീകരിച്ചു’; വിജയ പ്രസംഗവുമായി മുഹമ്മദ് അല്‍ ജുലാനി, അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് ജനങ്ങള്‍

ദമാസ്‌കസ് : സിറിയ ശുദ്ധീകരിച്ചെന്ന് വിമത സൈന്യമായ ഹയാത് തഹ്‌രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനി. പ്രിയമുള്ള സഹോദരങ്ങളേ, ഈ വിജയം ചരിത്രപരമാണ്. പോരാട്ടം നടത്തിയതിന് തടവറയില്‍ അടയ്ക്കപ്പെട്ട...

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

വാ​ൻ​കൂ​വ​ർ : കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ്യ​ക്തി​ക​ളെ...