Kerala Mirror

ഗ്ലോബൽ NEWS

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ...

ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി; ഒറ്റ ദിവസം ഉണ്ടായത് 155 തുടര്‍ ചലനങ്ങള്‍

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോർട്ടുകൾ.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ...

സൂനാമി തിരകള്‍ ജപ്പാന്‍ തീരത്ത്

ടോക്കിയോ : ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സൂനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും...

ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ...

പുതുവത്സരാഘോഷത്തിലും അശാന്തമായി ഗാസ

ഗാസ : ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24...

പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ന്യൂസിലന്റും കിരിബാത്തി ദ്വീപും

ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ...

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി

റിയാദ് : സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി. രാജ്യത്ത് താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയില്‍ നിയമം ലംഘിച്ചതിന് ഒരാഴ്ച്ചക്കിടെ...

മ്യാ​ൻ​മ​റിൽ സം​ഘ​ർ​ഷം ; മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത് 151 സൈ​നി​ക​ർ

ഐ​സ്വാ​ൾ : മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്‌​തു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കു​റ​ഞ്ഞ​ത് 151 സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ആ​സാം റൈ​ഫി​ൾ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്...

പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ് 2024 : ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി

ഇസ്ലാമാബാദ് : 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി പാകിസ്ഥാന്‍...