Kerala Mirror

ഗ്ലോബൽ NEWS

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍ : ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ക്യാംപസിലെ സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള...

ഷാർജ തീപിടിത്തം : മരിച്ചവരുടെ എണ്ണം അഞ്ചായി

ഷാർജ : അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. തീപിടിത്തത്തിൽ...

ലെബനാനിൽ ഓശാന ഞായറാഴിച്ച സെന്റ് ജോർജ് പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഇസ്രായേൽ സൈന്യം

ബെയ്റൂത്ത് : ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേൽ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂൺ നഗരത്തിലുള്ള പ്രതിമയാണ് തകർത്തത്. ​ബുൾഡോസർ ഉപയോഗിച്ച്...

അമേരിക്കയിൽ ട്രംപിനെ വധിക്കാൻ പണം കണ്ടെത്താൻ മാതാപിതാക്കളെ കൊലപ്പെടുത്തി 17കാരൻ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ 17കാരൻ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തി. 17കാരനായ നികിത കാസപ് എന്ന യുവാവാണ് പ്രസിഡന്റിനെ...

സ്പാനിഷ് – പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ : സ്പാനിഷ് – പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിലായിരുന്നു അന്ത്യം. മൂത്ത മകൻ അൽവാരോ ആണ് എക്‌സിലൂടെ മരണവാർത്ത അറിയിച്ചത്. മറ്റു മക്കളായ...

മെഹുല്‍ ചോസ്‌കി ബെല്‍ജിയത്തിൽ അറസ്റ്റില്‍

ബ്രസല്‍സ് : കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റ്ല്‍. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്...

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; 20 മ​ര​ണം

കീ​വ് : യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ സു​മി​യി​ൽ ആ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ മ​രി​ച്ച​താ​യി യു​ക്രെ​യ്ൻ...

സംഘർഷത്തിന് താത്കാലിക അയവ്; ഇറാൻ-അമേരിക്ക മസ്‌കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും

മസ്കത്ത് : ഒമാൻ​ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന്​ താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന്​ ഇരുപക്ഷവും വ്യക്​തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും...

ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്‌ഫോണിനും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്

വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക്...