Kerala Mirror

ഗ്ലോബൽ NEWS

അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് : അമേരിക്കയില്‍ ഉന്നതപഠനത്തിനെത്തിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം...

മൂന്ന് വര്‍ഷത്തിനിടെ ലോകത്ത് ദാരിദ്ര്യം വർദ്ധിച്ചു ; സമ്പന്നരുടെ സമ്പത്ത് ഇരട്ടിയായി : ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്

ദാവോസ് : ലോകത്ത് 2020 മുതല്‍ അഞ്ച് സമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായും ദാരിദ്ര്യം ഇല്ലാതാക്കാന്‍ രണ്ട് നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നും ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്. ലോകത്തിലെ...

ഐസ്‌ലാന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം

റെയ്കവിക് : ഐസ്‌ലാന്‍ഡില്‍ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു.  ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ്...

പ്രവാസി വായ്പ : പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍. വായ്പ യോഗ്യതയുള്ള തൊഴില്‍ വിഭാഗങ്ങളുടെ പട്ടിക ചുരുക്കിയാണ് നിയന്ത്രണങ്ങള്‍ അധികൃതര്‍...

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി : മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ. മാലിദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍...

വൈറ്റ് ഹൗസിനു പുറത്ത് വൻ ഇസ്രായേൽ വിരുദ്ധ റാലി

വാഷിങ്ടൺ : വൈറ്റ് ഹൗസിനു പുറത്ത് വൻ ഇസ്രായേൽ വിരുദ്ധ റാലി. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ആയിരങ്ങൾ യു.എസ് പ്രസിഡന്റിന്റെ കാര്യാലയത്തിനു പുറത്ത് തടിച്ചുകൂടിയത്. വൈറ്റ് ഹൗസിനു പുറത്തെ സുരക്ഷാവേലി...

മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം : മാലിദ്വീപ്

ന്യൂഡല്‍ഹി : ഇന്ത്യയോട് മാര്‍ച്ച് 15-നകം  മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രസിഡന്റ് മുഹമ്മദ് മുയിസു.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ...

ചൈ​ന വി​രു​ദ്ധ പാ​ർ​ട്ടി താ​യ്‌വാനിൽ അ​ധി​കാ​ര​ത്തിൽ തു​ട​രും

താ​യ്പെ: താ​യ്‌വാ​നി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തി ഡെ​മോ​ക്രാ​റ്റി​ക്ക് പ്രോ​ഗ്ര​സി​വ് പാ​ർ​ട്ടി. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യ ലാ​യ് ചിം​ഗ് തേ ​അ​ധി​കാ​ര​ത്തി​ലേ​റും...

യുദ്ധദുരിതത്തിന്‍റെ നൂറ് ദിനങ്ങള്‍, ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലധികവും കുട്ടികള്‍

ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍...