Kerala Mirror

ഗ്ലോബൽ NEWS

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; നിലവിളിച്ച് യാത്രക്കാർ

മാഡ്രിഡ് : വിമാനയാത്രയ്ക്കിടെ എമർജനി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഫെബ്രുവരി 28 ന് സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് വെനിസ്വേലയിലെ കാരക്കാസിലേക്കുള്ള പ്ലസ് അൾട്രാ എയർലൈൻസ് വിമാനത്തിലാണ് സംഭവം...

ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; അ​മേ​രി​ക്ക​ൻ മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ

ഒ​ന്‍റാ​റി​യോ : യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ...

പാക് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം : 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന്...

പാകിസ്ഥാനിലെ സിന്ധു നദിയില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സിന്ധു നദിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക്...

കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും താരിഫ് : നിലപാടിൽ മാറ്റമില്ലെന്ന് ട്രംപ്, തീരുവ ചുമത്തുന്നത് ഇന്നുമുതൽ

വാഷിങ്ടൻ : കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള...

യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തിവെച്ചു

വാഷിങ്ടൻ‌ : യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തിവെച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം...

കടുത്ത ശ്വാസതടസവും കഫക്കെട്ടും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റോം : ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത് എന്ന് വത്തിക്കാന്‍ അറിയിച്ചു. രണ്ട് തവണ...

ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു

തെഹ്‌റാൻ : ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. 2015 ൽ ആണവ കരാറിൽ ചർച്ച നടത്തിയ മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. എന്നാൽ, സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ്...

ഉഗാണ്ടയിൽ വീണ്ടും എബോള; രണ്ട് മരണം

കംപാല : ഉഗാണ്ടയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് രോഗം ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. കുട്ടി രാജ്യത്തെ എബോള ബാധിതർക്കുള്ള റെഫറൽ സെന്ററായ മുലാഗോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...