Kerala Mirror

ഗ്ലോബൽ NEWS

മ്യാന്‍മറില്‍ വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക്...

ഫെൻറാനിൽ കടത്തിന്​ പിന്നിൽ ചൈനയും ഇന്ത്യയും : യുഎസ്​

വാഷിങ്​ടൺ : മയക്കുമരുന്നിന്​ ഉപയോഗിക്കുന്ന രാസവസ്​തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത്​ ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ്​ ഇക്കാര്യം...

‘ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട ദിനം’; മുഹമ്മദ് യൂനുസിനു കത്തയച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ബംഗ്ലദേശ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയദിന ആശംസകള്‍ നേര്‍ന്ന മോദി...

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയുടെ ഒരുഭാഗം പിടിച്ചെടുക്കും : നെതന്യാഹു

വാഷിങ്ടൺ ഡിസി : ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിന്‍റെ ഭീഷണി. ബ​ന്ദി​ക​ളെ...

ആഗോള വ്യാപാരയുദ്ധം : ട്രംപ് യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി

വാഷിങ്ടണ്‍ : ആഗോള വ്യാപാരയുദ്ധത്തിന് എണ്ണപകരും വിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ...

ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം

ഗസ്സ : ഇസ്രയേൽ ആക്രമണം തുടരുന്ന ​ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. അധികാരത്തിൽ നിന്ന് ഹ​മാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിൽ നടന്ന ഏറ്റവും വലിയ...

കടലിലും ഊര്‍ജ മേഖലകളിലും ആക്രമണം നിര്‍ത്തി; റഷ്യ-യുക്രൈൻ ധാരണ

മോസ്കോ : കടലിലും ഊർജ മോഖലകള്‍ ലക്ഷ്യമാക്കിയുമുള്ള ആക്രമണങ്ങൾ താല്‍ക്കാലികമായി നിർത്തിവയ്‌ക്കാൻ റഷ്യ- യുക്രൈൻ ധരണ. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തലിന് മുപ്പത്...

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

മോ​സ്കോ : റ​ഷ്യ​ൻ അ​ധി​നി​വേ​ശ​പ്ര​ദേ​ശ​മാ​യ കി​ഴ​ക്ക​ൻ യു​ക്രെ​യ്‌​നി​ലെ ലു​ഹാ​ൻ​സ്‌​ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ സൈ​ന്യം ന​ട​ത്തി​യ പീ​ര​ങ്കി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു റ​ഷ്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ...

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കല്‍; സ്‌റ്റേ ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയില്‍

വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസ് പിരിച്ചുവിട്ട ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും നിയമിക്കണമെന്നുള്ള കീഴ്‌ക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ നല്‍കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍...