കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന്...
മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കുഞ്ചാക്കോ...
മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്‌പെഷ്യൽ പുരസ്‌ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ...
കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക. ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടത്തും. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ...
കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ്...