Kerala Mirror

ENTERTAINMENT NEWS

സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു, നായിക നസ്രിയ; ഒപ്പം ദുല്‍ഖറും ?

സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43ാമത് ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍...

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

ചെന്നൈ : തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദര്‍ അറസ്റ്റിലായത്. സെല്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ...

ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു, ജന്മദിനം സ്പെഷ്യലാക്കിയവർക്ക് നന്ദിയുമായി മമ്മൂട്ടി

ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു...

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു, മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് ‘എതിര്‍ നീച്ചാല്‍’ എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...

മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ, രക്തദാനവും ഭ്രമയുഗം ഫസ്റ്റ് ലുക്കും കണ്ണൂർ സ്ക്വാഡ് ട്രെയിലറുമായി പിറന്നാൾ ആഘോഷമാക്കാൻ ഫാൻസ്

മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ.  പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും...

നടന്‍ ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.  ചാവക്കാട്...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ്...

50 കോടിക്ക് മുകളിൽ രണ്ടു മലയാളസിനിമകൾ , ഓണകളക്ഷനിൽ മലയാള സിനിമകളെ പിന്തള്ളി ജയിലർ

കൊച്ചി :  കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത്‌ തമിഴ്‌സിനിമ ‘ജയിലർ’.  ചരിത്രത്തിലാദ്യമായാണ്‌ ഓണത്തിന്‌ മലയാളസിനിമകളെ പിന്തള്ളി തമിഴ്‌ സിനിമ കലക്ഷനിൽ മുന്നിലെത്തിയത്‌...

ഫേക്ക് അക്കൗണ്ടിൽ നിന്നും നെഗറ്റിവ് റിവ്യൂ, ഡീഗ്രേഡിങ്ങിൽ  നിയമനടപടിയുമായി ബോസ് ആൻഡ് കോ ടീം

സോഷ്യൽ മീഡിയ വഴിയുള്ള ഡീഗ്രേഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബോസ് ആൻഡ് കോ സിനിമയുടെ അണിയറ പ്രവർത്തകർ. തിയറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ...