Kerala Mirror

ENTERTAINMENT NEWS

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ; ആക്ഷൻ രംഗങ്ങളുമായി ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയിലർ

അക്ഷയ് കുമാർ, ടൈഗർ ഷിറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ...

‘ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’, ആടുജീവിതത്തിന് ആശംസകളുമായി സൂര്യ

പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതത്തിന് ആശംസകളുമായി തമിഴ് നടൻ സൂര്യ. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം...

ഒടിടി പ്രതീക്ഷകൾ അവസാനിക്കുന്നു; തീയറ്ററിലേക്ക് തിരിച്ചെത്താൻ മലയാളം സിനിമകൾ

മലയാള സിനിമ വ്യവസായത്തിൽ ഒടിടിയുടെ വരവ് വലിയ മാറ്റമാണ് കൊണ്ട് വന്നത്. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും...

മലയാളിയെ ത്രസിപ്പിച്ച രോമാഞ്ചം ഹിന്ദി റീമേക്കിന്

തിയറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളസിനിമ ‘രോമാഞ്ചം’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ മലയാളിയായ സംഗീത് ശിവനാണ് ‘കപ്കപി’ എന്ന പേരിൽ ബോളിവുഡിൽ...

വമ്പൻ പ്രഖ്യാപനവുമായി കമൽഹാസൻ; ഇന്ത്യൻ 3ഉം പൂർത്തിയായതായി വെളിപ്പെടുത്തൽ

സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ...

ദുൽഖർ സൽമാന് പിന്നാലെ ത​ഗ് ലൈഫിൽ നിന്ന് പിന്മാറി ജയം രവിയും

കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്...

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ദുനിയാവിൽ ആരാടാ പാട്ട് നൽകി; ഷാഹിദ് കപൂറിന്റെ പോസ്റ്റ് വൈറൽ

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ദുനിയാവിൽ ആരാടാ എന്ന പാട്ട് ചേർത്ത് ചിത്രം പങ്കുവെച്ചതോടെയാണ് മലയാളികൾ കൂട്ടമായി കമന്റ്സുമായെത്തിയത്. 11...

ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീ‍ർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു...

കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് വിജയ്; ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

കേരളത്തിൽ ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ്. ഇന്നലെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ എല്ലാ...