Kerala Mirror

ENTERTAINMENT NEWS

എട മോനെ, തീയറ്ററുകളിൽ ഫഫയുടെ രം​ഗ തരംഗം; ആവേശമായി ‘ആവേശം’

തീയറ്ററുകളിൽ ആവേശം തീർത്ത് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്...

നടികറിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി ടൊവിനോ; ചിത്രം മെയ് മൂന്നിന് റിലീസിന്

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്...

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും...

ഒമ്പതാം ദിനം 100 കോടി; അതിവേ​ഗം ആടുജീവിതം

മലയാള സിനിമ ചരിത്രത്തിൽ അതിവേ​ഗം 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായി ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം ബോ​ക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. നാലാം ദിനം 50 കോടി നേടിയ സിനിമ ഒമ്പത്...

52 ദിവസം, 135 കോടി; പ്രേമലു ഇനി ഒടിടി റിലീസിന്

പ്രണയവും സൗഹൃദവും കോർത്തിണക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഒടിടി റിലീസിന്. ഏപ്രിൽ 12 മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. തീയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനടുത്ത് പിന്നിട്ട...

വഴിയിരികിൽ ഭക്ഷണ വിതരണവുമായി സാറ, ഇത് വിനയ് ഫോർട്ട് ചെയ്തത് പോലെയെന്ന് മലയാളികൾ

വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ സാറാ...

വിട പറഞ്ഞെങ്കിലും രണ്ട് ജീവനുകൾക്ക് വെളിച്ചമേകി ബാലാജി

ഇന്നലെയായിരുന്നു തമിഴ് നടൻ ഡാനിയിൽ ബാലാജിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോ​ഗം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു മരണം സംഭവിച്ചത്. എന്നാൽ വിട പറഞ്ഞ സമയത്തും...

നാലാം ദിനം 50 കോടി; തീയറ്ററുകളിൽ തരം​ഗമായി ആടുജീവിതം

പ്രിഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം റെക്കോർഡ് ബുക്കിലേക്ക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആ​ഗോള കളക്ഷൻ 50 കോടി ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട്...

മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് രജനികാന്ത്

മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്ർറെ പുതിയ സിനിമ ചിത്രീകരണ വേളയിലായിരുന്നു രജനിയുടെ വീട്ടിൽ...