Kerala Mirror

ENTERTAINMENT NEWS

ആര്‍ട്ട് റിവ്യൂ മാഗസിന്‍ പവര്‍ 100 പട്ടികയിൽ ബോസ് കൃഷ്ണമാചാരി കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ 38-മത്

കൊച്ചി : ആര്‍ട്ട് റിവ്യൂ മാഗസിന്‍ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ പവര്‍ 100 പട്ടികയില്‍ കൊച്ചി ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ്...

നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി...

ജി സ്ക്വാഡിന്റെ ആദ്യ സിനിമ ഫൈറ്റ് ക്ലബിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്. ‘ഉറിയടി’ വിജയ്...

നടൻ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ചെ​ന്നൈ : ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ...

നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും

ന്യൂഡൽ​ഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്...

ഐഎഫ്എഫ്‌ഐയിൽ കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​ഗോവ പൊലീസ്

​പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും...

​സോഹൻ സീനുലാലിന്‍റെ​ ഡാൻസ് പാർട്ടി ഡിസംബർ 1ന്

കൊച്ചി:  വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ഡിസംബർ 1ന് തിയേറ്ററുകളിലെത്തും. ...

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1ന്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ...

എംടിയുടെ ‘നാലുകെട്ടി’ലെ കഥാപാത്രം യൂസഫ് ഹാജി ഓർമയായി

പാലക്കാട് : മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു. എംടിയെ തേടി സാഹിത്യ കുതുകികൾ കൂടല്ലൂരിൽ എത്തുമ്പോൾ റംല സ്റ്റോഴ്സ്...