Kerala Mirror

ENTERTAINMENT NEWS

കള്ളപ്പണം: 5 മലയാള സിനിമാ നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട് കൊച്ചി : മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം...

‘2018’ ഹിന്ദി അടക്കമുള്ള നാല് ഭാഷകളിൽ റിലീസിന്

ഏറെക്കാലത്തെ ഇടവേളക്ക് ശേഷമുള്ള മലയാളത്തിലെ തീയേറ്റർ ഹിറ്റ് ‘2018’ നാല് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു.മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. ചിത്രം ഇതിനോടകം...

സിനിമാ നിർമാണത്തിനായി കള്ളപ്പണം : മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡി നോട്ടീസ്

നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി കൊച്ചി: സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്ത മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡിയുടെ...

‘ദ് കേരള സ്റ്റോറി’ ക്ക് ബംഗാളിൽ നിരോധനം, വ​ള​ച്ചൊ​ടി​ച്ച ക​ഥ​യെന്ന് മമതാ ബാനർജി

കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത...

#comeontinitom, കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണം

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നടന്‍ ടിനി ടോമിന്‍റെ പരാമർശത്തില്‍ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും...

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും അമ്മയുടെ കൈയിലില്ല, ബാബുരാജിനെ തള്ളി ഇടവേള ബാബു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ...

വിനീത് ചിത്രത്തിൽ പ്രണവിനും ധ്യാനുമൊപ്പം നിവിനും

കൊച്ചി : പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകൻമാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും. മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ...

അച്ഛനെ നായകനാക്കി ഐശ്യര്യയുടെ പൊളിറ്റിക്കൽ ത്രില്ലർ, ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെന്നൈ :  ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജനിക്കൊപ്പം വിഷ്ണു വിശാലും വിക്രാന്തും...

ലഹരി ഉപയോഗിച്ചാല്‍ എത്ര വലിയ ആര്‍ട്ടിസ്റ്റായാലും മാറ്റി നിര്‍ത്തും , സിനിമാ ലൊക്കേഷനുകളിലെ പോലീസ് പരിശോധന സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

തിരുവനന്തപുരം: ലഹരി ഉപയോഗമുണ്ടെന്ന പരാതിയിന്മേല്‍ സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ലഹരി ഉപയോഗിച്ച്...