Kerala Mirror

ENTERTAINMENT NEWS

ബിഗ് ബോസിന്റെ ഉള്ളടക്കത്തിനെതിരെ ഹർജി; ചട്ടലംഘനം തെളിഞ്ഞാല്‍ സംപ്രേക്ഷണം നിര്‍ത്തിവെപ്പിക്കും

ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ...

‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളിൽ നടക്കും’; സൽമാനെ കൊലപ്പെടുത്തുമെന്ന് ആവർത്തിച്ച് ബിഷ്‌ണോയി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ്...

350 കോടി മുതൽ മുടക്കിൽ കങ്കുവ; ഡബിൾ റോളിൽ നിറഞ്ഞാടാൻ സൂര്യ

സൂര്യയെ പ്രധാന കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. സിനിമയിലെ സൂര്യയുടെ ഇരട്ട കഥാപാത്രങ്ങളായ യോദ്ധാവും അധോലോക നായകനുമാണ് പോസ്റ്ററിലുള്ളത്...

വമ്പൻ ബജറ്റിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’ റിലീസ് പ്രഖ്യാപിച്ചു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ജൂൺ 13ന് തീയറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടി കമ്പനിയാണ് ചിത്രം...

സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്; അക്രമിസംഘം വെടിയുതിർത്തത് മൂന്നുതവണ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്...

നിവിൻ പോളിയുടെ ‘ഏഴ് കടൽ ഏഴ് മലൈ’ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘ഏഴ് കടൽ ഏഴ് മലൈ’ 46ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’...

നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നു : ഡബ്ല്യുസിസി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നുവെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതിക്കെതിരെ...

തര്‍ക്കം അവസാനിച്ചു ; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും

കൊച്ചി : ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആർ. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഓൺലൈൻ യോ​ഗത്തിലാണ് തിരുമാനം. പിവിആറില്‍ മലയാള സിനിമകളുടെ...

മുറിവേല്‍പ്പിച്ച നീചര്‍ അഹങ്കരിക്കുന്നു ; അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : നടി

കൊച്ചി : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ കോടതിയില്‍...