കോഴിക്കോട് : നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു...
കൊച്ചി : സിനിമ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിച്ച ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമ ചിത്രീകരണം...
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിലെടുത്ത കേസുകളിൽ പ്രതികളെ കണ്ടെത്താൻ...
എറണാകുളം : ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എഐജി ജി...
ചെന്നൈ : നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ...
തിരുനൽവേലി : തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ...