Kerala Mirror

ENTERTAINMENT NEWS

ലൈംഗികാതിക്രമക്കേസ് : സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍...

യുകെ വിസ തട്ടിപ്പുകേസ് : നിര്‍മാതാവ് ജോബി ജോര്‍ജിന് തടവും പിഴയും

കൊച്ചി : യുകെ വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് തടവും പിഴയും. യുകെ വിസ വാഗ്ദാനം പണം തട്ടിയെന്ന പരാതികളില്‍ കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയുടെ വിധി. നാല് വര്‍ഷം തടവും...

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കൊച്ചി : വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഐഎം വയനാട് ജില്ലാ...

ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു

ന‍്യൂഡൽഹി : ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. നടി ലില്ലെറ്റ് ദുബെ അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലില്ലെറ്റ് ദുബെ വിജയ് കൃഷ്ണയുടെ മരണ...

പശ്ചിമേഷ്യയിലെ സംഘർഷം : ടോകിസിക്കിന്‍റെ ആഗോള റിലീസ് തീയതി മാറ്റിവച്ച് പ്രൊഡക്ഷൻ ടീം

ബെംഗളൂരു : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രമായ ‘ടോക്സിക്കി’ന്റെ റിലീസ് മാറ്റിവച്ചു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ഇക്കാര്യം...

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി : യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ്...

വിവാഹത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് വിരോഷ് ദമ്പതികൾ; ഇന്ന് വിവിധ നഗരങ്ങളിൽ മധുരപലഹാര വിതരണവും അന്നദാനവും നടക്കും

ഹൈദരാബാദ് : തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിൻറെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ മധുരപലഹാര വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും. വ്യാഴാഴ്ചയായിരുന്നു...

‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി : ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി...

ശബരിമല സ്വര്‍ണ കൊടിമര പുനഃപ്രതിഷ്ഠ : മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍...