Kerala Mirror

ENTERTAINMENT NEWS

‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’പോലുള്ള പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം : മുഖ്യമന്ത്രി

മലപ്പുറം : കെ ടി ജലീലിന്റെ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക...

നടന്‍ രണ്‍വീര്‍ സിങിന് വധഭീഷണി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം. തുടര്‍ന്ന് രണ്‍വീര്‍ താമസിക്കുന്ന മധ്യ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ പൊലീസിനെയും സ്വകാര്യ ഗാര്‍ഡുകളെയും വിന്യസിച്ചു.ബിഷ്‌ണോയ്...

സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും; തീരുമാനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വില വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കും. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി ഈ...

റിലീസിങ്ങിനൊരുങ്ങി ജനനായകൻ; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു

ചെന്നൈ : വിജയ് ചിത്രം ജനനായകൻ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ...

ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ...

ശബരിമല സ്വര്‍ണക്കൊള്ള : ജയറാമിന് ചൊവ്വാഴ്ച ഹാജരാകാൻ ഇഡി സമന്‍സ്

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ...

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ : ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം...

മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്

പത്തനംതിട്ട : മകരവിളക്ക് ദിവസം ശബരിമല പരിസരത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്. വനം വകുപ്പാണ് നോട്ടീസ് നല്‍കിയത്. പ്ലാപ്പള്ളി ഫോറസ്റ്റ്...

ലൈംഗികാതിക്രമ കേസുകളുടെ കാണാപ്പുറങ്ങളുമായി ‘അസി ‘; ട്രൈലർ ലോഞ്ച് ചെയ്തു

വ്യത്യസ്തമായ പോസ്റ്ററുകൾ കൊണ്ട് സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘അസി’ യുടെ ട്രൈലർ ലോഞ്ച് ചെയ്തു. കൊച്ചി സിനിപോളിസിൽ നടന്ന ചടങ്ങിൽ സിനിമയിലെ മലയാളി...