Kerala Mirror

ENTERTAINMENT NEWS

തമിഴ് റിയലിസ്റ്റിക് സിനിമകളുടെ വക്താവ്; സംവിധായകൻ കുടിസൈ ജയഭാരതി അന്തരിച്ചു

ചെന്നൈ : ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോ​ഗ്യനില...

സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; അഭിനയിക്കാൻ അനുമതി നൽകി ബിജെപി നേതൃത്വം

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ​ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോ​ഗിക അനുമതി ഉടൻ നൽകും. ആദ്യ ഷെഡ്യൂളിൽ 8...

പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം; പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിക്ക്

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്‍റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ പ്രമുഖ പത്ര സ്ഥാപനത്തിനെതിരെ...

പു​ഷ്പ 2 റി​ലീ​സ് : തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ് :​ അ​ല്ലു അ​ര്‍​ജു​നെ നാ​യ​ക​നാ​ക്കി സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ 2 സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു...

സിനിമ റിവ്യൂ ; ‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല’ : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ്...

നിരൂപകന്‍ എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

തൃശൂര്‍ : സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം...

ഓസ്കറിൽ തിളങ്ങാൻ ആടുജീവിതം? പാട്ടുകളും ഒറിജിനല്‍ സ്‌കോറും പ്രാഥമിക പട്ടികയില്‍

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടംനേടി മലയാളചിത്രം ആടുജീവിതത്തിലെ പാട്ടുകളും ഒറിജിനൽ സ്‌കോറും. ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ പാട്ടുകളും ചിത്രത്തിന്റെ...

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ

ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്...

നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി : നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം. ഇന്നലെയാണ് പറവ ഫിലിംസ്...