Kerala Mirror

BUSINESS NEWS

ഏഴുവർഷം തടവും 10 ലക്ഷം പിഴയും, ഭക്ഷണത്തിൽ കൃത്രിമനിറം നൽകുന്ന രാസവസ്തുക്കൾക്ക് കർണാടകയിൽ നിരോധനം

ബംഗളൂരു: ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ചിക്കൻ, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളിൽ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കൾ...

ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി ഡച്ച് സ്ഥാപനം

ന്യൂഡൽഹി:  എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ പ്രൊസസ്. കുറച്ചു നാളുകളായി കടുത്ത പ്രതിസന്ധികൾ നേരിടുന്ന ബൈജൂസിന്റെ ഓഹരി മൂല്യം...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം : തുറമുഖവകുപ്പ് മന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച...

തിരുവനന്തപുരം- അബുദാബി സെക്ടറിൽ രണ്ടാം സർവീസുമായി ഇത്തിഹാദ്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ്  എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച്...

ഈ നാട്- ഇ ടിവി  ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികിസ്തയിലായിരുന്നു. ഇ ടിവി, ഈ നാട്...

യെസ് ബാങ്കിനും ഐസിഐസിഐക്കും ആർബിഐ പിഴ

ന്യൂഡൽഹി: സ്വകാര്യ ബാങ്കുകളായ യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും പണ പിഴ ചുമത്തി ആർബിഐ. യെസ് ബാങ്കിന് 91 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിന് 1 കോടി രൂപയുമാണ് പിഴ. കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നാളെ 25 വയസ്

കൊച്ചി : കേരളത്തിന്റെ വികസന പന്ഥാവിൽ പുതിയ ചരിത്രം രചിച്ച കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 25 വയസ്സാകുന്നു. സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ വിമാനത്താവളം എന്ന പേരിലേക്ക് കഴിഞ്ഞ രണ്ടര പതിറ്റാണ്ടു...

ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വിലരേഖപ്പെടുത്തി സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചു. സ്വര്‍ണവില 55,000 കടന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 54,720 രൂപ...

സർവീസ് വൈകിയാൽ മുഴുവൻ തുകയും റീഫണ്ട് ; ഓൺലൈൻ റിസർവേഷൻ നയം പരിഷ്‌കരിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനമാണു പരിഷ്‌കരിച്ചത്. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക്...