Kerala Mirror

BUSINESS NEWS

ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ, നാളെയും മറ്റന്നാളും അവധി

കൊച്ചി: കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്...

വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ...

സ്വര്‍ണവില 57,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ്...

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച...

സ്വര്‍ണവില വീണ്ടും കൂടി, പവന് 55840 രൂപ

കൊച്ചി: സ്വർണവില സർവകാല റെക്കോഡില്‍. 55840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 രൂപയായി. ശനിയാഴ്ച വില 55680ലെത്തിയിരുന്നു. മേയില്‍...

400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പായ അന്ന വിഴിഞ്ഞത്തെത്തുന്നു

തിരുവനന്തപുരം: 400 മീറ്റർ നീളമുള്ള  കൂറ്റൻ മദർഷിപ്പായ അന്ന  വിഴിഞ്ഞത്തെത്തുന്നു. സെപ്റ്റംബർ 25 ന് പുലർച്ചെ എംഎസ്‌സി അന്ന പുറം കടലിലെത്തും. വിഴിഞ്ഞെത്തുന്ന വലിയ മദർഷിപ്പാണ് അന്ന. വിഴിഞ്ഞം...

സ്വർണ വില വീണ്ടും സർവകാല റെക്കോഡില്‍

കൊച്ചി: സ്വർണ വില സർവകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്. ...

8 രൂപയ്ക്ക് വൈദ്യുതി, രാജ്യത്തെ ആദ്യ മെഥനോൾ വൈദ്യുത നിലയം കായംകുളത്ത്

തിരുവനന്തപുരം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. രാജ്യത്ത് ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്.കരാറിൽ എൻ.ടി.പി.സിയും...

ടെലികോം കമ്പനികൾക്ക് പ്രഹരം: സ്‌​പെ​ക്ട്രം,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​1.6​ ​ല​ക്ഷം​ ​കോ​ടി കേന്ദ്രത്തിന് അടക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്‌​പെ​ക്ട്രം​ ​ചാ​ർ​ജ്,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​കു​ടി​ശ്ശി​​ക​ 1.6​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​അ​ട​യ്‌​ക്കു​ക​...