Kerala Mirror

BUSINESS NEWS

സവാള വില കുറഞ്ഞിട്ടും കയറ്റുമതി നിരോധനം നീട്ടി കേന്ദ്രം; കർഷകർക്ക് അമർഷം

രാജ്യത്ത് സവാളയ്ക്ക് വില കുത്തനെ ഇടിഞ്ഞിട്ടും കയറ്റുമതി നിരോധനം നീട്ടിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ കർഷകർക്ക് കടുത്ത അമർഷം. കഴിഞ്ഞ ഡിസംബർ എട്ടിനാണ് കേന്ദ്രസർക്കാർ സവാള കയറ്റുമതി നിരോധിച്ചത്. ഈ മാസം...

രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിൽ. 35 പൈസ ഇടിഞ്ഞ് 83.48 രൂപയാണ് നിലവിലെ മൂല്യം. 2023 ഡിസംബർ 13നുള്ള 83.40 ആയിരുന്നു ഇതിന് മുന്നെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം. ഡോളറിനെതിരെ...

വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് പച്ച വേഷം; തീരുമാനം പിന്‍വലിച്ച് സൊമാറ്റോ

ന്യൂഡല്‍ഹി: വെജിറ്റേറിന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് പച്ച വേഷം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയായ സൊമാറ്റോ. വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം...

അവധികൾ കൂട്ടമായെത്തുന്നു; അടുത്തയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുക മൂന്ന് ദിവസം

സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയിൽ ഓഹരി വിപണി പ്രവർത്തിക്കുക മൂന്ന് ദിവസം മാത്രം. അവധികൾ കൂട്ടമായെത്തുന്നതാണ് ഇതിന് കാരണം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും...

200 ട്യൂഷൻ സെന്ററുകൾക്ക് കൂടി പൂട്ടിടാൻ ബൈജൂസ്

ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 300 ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകളിൽ 200 ഓളം സെന്ററുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി എഡ്ടെക് കമ്പനിയായ ബൈജൂസ്. അടുത്ത മാസം മുതൽ ഇവ പ്രവർത്തിക്കില്ലെന്ന് ക്യാപ്ടേബിൾ...

ഒരു വർഷത്തിനിടെ 10,000 രൂപയുടെ വർധന; സ്വ‍ർണവില 50,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവിലയിലെ മെല്ലെപ്പോക്കിന് പിന്നാലെയാണ് ഇന്ന് വലിയ കുതിപ്പുണ്ടായത്. 48,640...

സ്വർണം പവന് 49,440 രൂപ, മാർച്ച് മാസത്തിൽ മാത്രം കൂടിയത് 3120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്  49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്...

വെനസ്വേലൻ എണ്ണ ലഭിക്കുന്നതിന് യുഎസ് ഉപരോധം തിരിച്ചടി; ഇന്ത്യക്ക് വൻ നഷ്ടം

ലാറ്റിനമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. വെനസ്വേലയ്ക്കുമേൽ വീണ്ടും ശക്തമായ ഉപരോധം നടപ്പാക്കാനുള്ള അമേരിക്കൻ നീക്കമാണ് ഇന്ത്യൻ...

ഇലക്ട്രിക് എസ്.യു.വി എപ്പിക് പ്രഖ്യാപിച്ച് സ്‌കോഡ; വിപണിയിലെത്തുക 2025ൽ

സ്‌കോഡ എപ്പിക്ക് എന്ന പേരിൽ പുതിയ ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുന്നു. യൂറോപ്യൻ വിപണികളിൽ സ്‌കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്സ്വാഗൺ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക്...