Kerala Mirror

BUSINESS NEWS

പുത്തൻ സാമ്പത്തിക വർഷത്തെ ആദ്യ  ആർബിഐ പണനയ പ്രഖ്യാപനം ഇന്ന്  

കൊച്ചി: റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ ആറ്‌ പണനയത്തിലും റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.  ഇത്തവണയും പലിശനിരക്കുകൾ...

സ്വ​ര്‍​ണ​വി​ല വീണ്ടും കു​തി​ക്കു​ന്നു; ഇ​ന്ന് കൂ​ടി​യ​ത് 400 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ക​ല റെക്കോഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ന് പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, പ​വ​ന് 51,680 രൂ​പ​യി​ലും...

ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിൽ‍ വിമാന ടിക്കറ്റ് നിരക്ക് ബസിനൊപ്പം

വിശേഷ ദിവസങ്ങൾ അടുക്കുന്നതോടെ ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിലെ ബസ് കൊള്ളയുടെ വാർത്ത ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ നിലവിൽ ഈ റൂട്ടിലെ ബസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിന് തുല്യമായെന്നാണ് കണക്കുകൾ...

90ാം വാർഷികത്തിൽ 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്

റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്‍ബിഐയുടെ പ്രവര്‍ത്തന ചരിത്രത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം...

രാജ്യത്തെ വാഹന വിൽപ്പനയിൽ വർധന; വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2023-24ൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ 9 ശതമാനത്തിന്റെ വർധന. ആകെ വിറ്റ വാഹനങ്ങളുടെ എണ്ണം 38.9 ലക്ഷത്തിൽ നിന്ന് 42.3 ലക്ഷമായി ഉയർന്നു. വാഹന കമ്പനികളിൽ മാരുതി...

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഏപ്രിലിലെത്തുന്നത് നിരവധി കാറുകൾ

കാർ വാഹന പ്രമികൾക്ക് സന്തോഷ വാർത്ത. പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികളുടെതായി 4 കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മഹീന്ദ്രയുടെ എസ്‌യുവി XUV300, ടാറ്റ ആൾട്രോസ്...

‘ചൂടുജീവതം’- ദി ഹോട്ട് ലൈഫ്; കലക്കൻ പരസ്യവുമായി മിൽമ

സൂപ്പര്‍ഹിറ്റ് മലയാള സിനിമകളെയും സമകാലിക സംഭവങ്ങളെയും പരസ്യത്തിലാക്കുന്ന തന്ത്രവുമായെത്തുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ മില്‍മ. പ്രിഥ്വിരാജിന്റെ ആട്ജീവിതം സിനിമയാണ് പരസ്യത്തിൽ...

5 വർഷത്തിനിടെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുന്നു; ഒറ്റത്തവണ തെരഞ്ഞെടുപ്പിന് ആക്കം കൂട്ടിയേക്കുമെന്ന് വിലയിരുത്തൽ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആകെ ചെലവ് 10.45 കോടിയായിരുന്നു. 2024ൽ‍ അത് 24,000 കോടിയിലേക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. അതായത് 2,400 മടങ്ങിന്റെ വർധന. 2019ൽ തെരഞ്ഞെടുപ്പ്...

ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് സജ്ജം; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ട്രാക്ക് നിർമാണത്തിന്റെ വിവരങ്ങൾ പങ്ക് വെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പല...