തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച്...
ഹൈദരാബാദ്: വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികിസ്തയിലായിരുന്നു. ഇ ടിവി, ഈ നാട്...
കൊച്ചി : കേരളത്തിന്റെ വികസന പന്ഥാവിൽ പുതിയ ചരിത്രം രചിച്ച കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 25 വയസ്സാകുന്നു. സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ വിമാനത്താവളം എന്ന പേരിലേക്ക് കഴിഞ്ഞ രണ്ടര പതിറ്റാണ്ടു...
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് വിലരേഖപ്പെടുത്തി സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചു. സ്വര്‍ണവില 55,000 കടന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 54,720 രൂപ...
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനമാണു പരിഷ്‌കരിച്ചത്. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു...
കൊച്ചി : കൊച്ചിൻ ഷിപ്‌യാർഡിന് യൂറോപ്പിൽനിന്ന് പുതിയ കപ്പൽ നിർമാണ കരാർ. ഒരു ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ള 1000 കോടിയോളം രൂപയുടെ കരാറാണിത്...
ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യ . കരാർ പ്രകാരം അടുത്ത പത്ത് വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയ്ക്കാണ്. ഈ കരാർ പാകിസ്ഥാനും...