Kerala Mirror

BUSINESS NEWS

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ബുധനാഴ്ച പവന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയിലെത്തി. ഗ്രാമിന് 285 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ...

പശ്ചിമേഷ്യൻ സംഘർഷം : ഓഹരി വിപണി കനത്ത തകർച്ചയിൽ

മുംബൈ : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിന്‍റിലേറെ നഷ്ടമാണ്...

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ആര്‍പി ഗ്രൂപ്പിന്

ദോഹ : ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന് ലഭിച്ചു. ആര്‍പി ഗ്രൂപ്പിന്റെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ്...

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടി

മുംബൈ : റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി ഇഡി. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി...

മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ

തിരുവനന്തപുരം : മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ ‘ന്യൂട്രിലെവല്‍’ ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ...

‘ഹില്ലി അക്വ’ ഇനി ബയോഡീഗ്രേഡബിള്‍ കുപ്പിയില്‍

തിരുവനന്തപുരം : ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോഡീഗ്രേഡബിള്‍ കുപ്പികളില്‍...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ വൻകിട തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ്, സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ...

രാജ്യത്തെ ആദ്യ സ്വകാര്യ ആണവോർജ കമ്പനിയായി അദാനി അറ്റോമിക് എനർജി ലിമിറ്റഡ്

ന്യുഡൽഹി : ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബിൽ കേന്ദ്രസ‍ർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണവോർജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്. അദാനി പവറിന്റെ കീഴിൽ അദാനി അറ്റോമിക് എനർജി...

സിയാല്‍ എയ്‌റോപാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി : സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ്...