Kerala Mirror

ഗ്ലോബൽ NEWS

പരോള്‍ പദവി പിന്‍വലിച്ചു രാജ്യം വിടണം; അമേരിക്കയിൽ യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ സന്ദേശം

വാഷിങ്ടൺ : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക...

ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ

തെൽ അവീവ് : പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായുള്ള നിർണായക ചർച്ചക്കായി​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും...

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ഒട്ടാവ : കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടാ​വ​യ്ക്ക​ടു​ത്തു​ള്ള റോ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വ​മെ​ന്ന് കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ശ​നി​യാ​ഴ്ച രാ​വി​ലെ അ​റി​യി​ച്ചു...

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

പോ​ർ​ട്ട് മോ​ർ​സ്ബി : പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ ​ബ്രി​ട്ട​ൻ ദ്വീ​പി​ന്‍റെ തീ​ര​ത്താ​ണ്...

ശ്രീലങ്കയില്‍ നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം

കൊളംബോ : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി...

പകരച്ചുങ്കം; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന

ബെയ്ജിങ് : പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന. യുഎസ് ചൈനയ്ക്കും 34 ശതമാനം...

പെൻഗ്വിനുകൾ മാത്രമുള്ള ദ്വീപിനും തീരുവ; ട്രംപിന് ട്രോൾ മഴ

വാഷിങ്ടൺ : പെൻഗ്വിനുകൾ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ്. അന്റാർട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകൾക്കാണ് ട്രംപ് 10 ശതമാനം...

2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടിക : ഇലോൺ മസ്‌ക് ഒന്നാമൻ, ഇന്ത്യക്കാരിൽ മുകേഷ് അംബാനി, മലയാളി എം.എ യൂസഫലി

ദുബൈ : ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32ാം സ്ഥാനത്താണ് എം.എ...

പകരച്ചുങ്കം : അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് വൻതിരിച്ചടിയായി. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ്...