Skip to main content

Kerala Mirror

July 16, 2026

നേതാക്കൾക്കെതിരായ ആക്ഷേപ പരാമർശം : ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

ആലപ്പുഴ : വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി […]
July 16, 2026

കാത്തിരിപ്പിന് വിരാമം; ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്

ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ‘ജന നായകൻ’ ജൂലൈ 23, 2026ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാസങ്ങളായുള്ള കാലതാമസത്തിനൊടുവിലാണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിർമാതാക്കളാണ് സോഷ്യൽ […]
July 16, 2026

റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണം; ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി : മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം അഴിമതി ആരോപണത്തിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ ഘട്ടത്തിൽ നടത്തിയ പരിശോധനകളിൽ അഴിമതി നടന്നതിനോ ക്രമക്കേടുകൾ ഉണ്ടായതിനോ തെളിവുകളൊന്നും […]
July 16, 2026

ബെംഗളൂരിലെ ഫ്ലാറ്റിൽ ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരു : കർണാടകയിലെ ധാർവാഡിൽ പ്രമുഖ അനസ്‌തീഷ്യോളജിസ്റ്റ് ഡോ. കിരൺ ഹൊന്നന്നവർ (45) സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അതേ വീട്ടിൽ എട്ട് വയസുള്ള മകനെയും കുത്തേറ്റ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. കുട്ടി സ്വകാര്യ ആശുപത്രിയിൽ […]
July 16, 2026

ഇറാനിലെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും യുഎസ് വ്യോമാക്രമണം; തിരിച്ചടിച്ച് ടെഹ്റാൻ

ടെഹ്റാന്‍ : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു.ഇറാനിലെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം […]
July 16, 2026

സഭാതര്‍ക്ക പരിഹരിഹാരം : വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി : സഭാതര്‍ക്കം പരിഹരിക്കുക തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. വ്യവഹാരരഹിത സഭ എന്ന മുദ്രാവാക്യമാണ് എക്കാലവും മലങ്കര സഭ മുന്നോട്ടുവെച്ചിട്ടുള്ളത്. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ […]
July 16, 2026

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 […]