Skip to main content

Kerala Mirror

July 12, 2026

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ പങ്കുവെക്കല്‍ അനിവാര്യം : ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ചും സിപിഐഎമ്മിനെ വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി […]
July 12, 2026

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

സുൽത്താൻ ബത്തേരി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ […]
July 12, 2026

പുതിയ കെപിസിസി പ്രസിഡന്‍റിനായി പ്രാഥമിക ചർച്ച തുടങ്ങി എഐസിസി

തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ കണ്ടെത്തും. പ്രാഥമിക ചർച്ച തുടങ്ങാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. എം.എം. ഹസൻ, ജോസഫ് വാഴയ്ക്കൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, […]
July 12, 2026

പശ്ചിമ ബംഗാളിൽ മമതയുടെ വിശ്വസ്തൻ അനുബ്രത മണ്ഡൽ വിമതർക്കൊപ്പം ചേർന്നു

കോൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയും വിശ്വസ്തനുമായിരുന്ന അനുബ്രത മണ്ഡൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി‍യുടെ നേതൃത്വത്തിലുള്ള വിമതർക്കൊപ്പം ചേർന്നു. അനുബ്രത മണ്ഡലിനെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് […]
July 12, 2026

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് റിപ്പോർട്ട്

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഡോക്റ്റർമാരെയും ചോദ്യം ചെയ്യാനാണ് […]
July 12, 2026

ക‍്യാനഡയിൽ വെടിവയ്പ്പ് : 2 പേർ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

ഒട്ടാവ : ക‍്യാനഡയിലെ ടൊറന്‍റോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൽസ ഫെസ്റ്റിവൽ നടന്ന പ്രദേശത്താണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിനു […]
July 12, 2026

30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യേണ്ട, സസ്പെൻഷൻ നടപടി മതി : ജെപിസി

ന്യൂഡൽഹി : 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യാനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാന മാറ്റത്തിന് ജെപിസി ശിപാർശ. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിമാരെയോ മന്ത്രിമാരേയോ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് പകരം സസ്‌പെൻഷൻ നടപടി […]
July 12, 2026

ജമ്മു കശ്മീരിൽ ‘ഓപ്പറേഷന്‍ ലോട്ടസിലൂടെ’ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നു : ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: ‘ഓപ്പറേഷന്‍ ലോട്ടസ്’ ജമ്മു കശ്മീരിലുമുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമർ അബ്ദുല്ല. സുപ്രിംകോടതി അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ സമീപിച്ചതായാണ് ആരോപണം. ശ്രീനഗറില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് […]
July 12, 2026

ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍; ബോംബാക്രമണം ശക്തമാക്കി യുഎസ്

ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു. യുഎസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് അടച്ചതിനുപിന്നാലെ ഇറാനില്‍ യുഎസ് ആക്രമണം ശക്തമാക്കി. […]