Kerala Mirror

April 16, 2026

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്‍റേയും സ്പൈസ് ജെറ്റിന്‍റേയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കെയായിരുന്നു അപകടം. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റ […]
April 16, 2026

നിതിൻ രാജിന്റെ മരണം : ഡോ കെ റാമിനെ കോളജില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍ : ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. […]
April 16, 2026

സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി ഉറപ്പാക്കണം : കര്‍ണാടക ഹൈക്കോടതി

ബംഗളൂരു : സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി ഉറപ്പാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ആര്‍ത്തവം എന്നത് ഒരു അസ്വാഭാവികതയല്ലെന്നും സ്ത്രീകളുടെ പ്രത്യുത്പാദന ചക്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും , സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് […]
April 16, 2026

ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ചെന്നൈ : വിജയ് ചിത്രം ജനനായകന്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതിയടക്കമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രീലാന്‍സ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ […]
April 16, 2026

മുഖ്യമന്ത്രി ചര്‍ച്ചകള്‍ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ട : കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ലെന്ന് […]
April 16, 2026

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ നേ​താ​വ് ആ​മി​ർ ഹം​സ​യ്ക്ക് ലാ​ഹോ​റി​ൽ വച്ച് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു

ഇസ്‌ലാമാബാദ് : പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീകര സംഘടനയായ ലഷ്കർ ഇ തൊയിബയുടെ സഹ സ്ഥാപകനായ അമീർ‌ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതരായ അക്രമിയെ കണ്ടെത്താനായിട്ടില്ല. ആ​മി​ർ ഹം​സ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ലാ​ഹോ​റി​ൽ വ​ച്ചാ​ണ് […]
April 16, 2026

തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി സ്വകാര്യ ഏജന്‍സിയുടെ തൊഴില്‍ ചൂഷണമെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം എന്ന് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് […]
April 16, 2026

പത്തനംതിട്ടയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു

പത്തനംതിട്ട : വെച്ചൂച്ചിറ പരുവയിൽ പെയിന്‍റ് തൊഴിലാളികളായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദിച്ചു. മർദനമേറ്റ യുവാവ് സ്കൂട്ടറിൽ നിന്നും റോഡിൽ […]
April 16, 2026

വനിതാസംവരണ ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽക്കും; സ്ത്രീകള്‍ പ്രതിപക്ഷത്തോട് പൊറുക്കില്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : വനിതാസംവരണ ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത് ചരിത്രനിമിഷമാണെന്നും മോദി ലോക്സഭയില്‍ പറഞ്ഞു. ലോക്സഭയിൽ അവതരിപ്പിച്ചു വനിതാ സംവരണ ഭേദ​ഗതി ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണം മെച്ചപ്പെടുത്താനുള്ള […]